ട്രാൻസ്‌മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ; കടുംകൈ പങ്കാളിയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ
തൃശൂർ: കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡറായ പ്രവീൺ നാഥ് ജീവനൊടുക്കി. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച പ്രവീൺ ചികിത്സയിലിക്കെയാണ് മരിച്ചത്. പാലക്കാട് നെന്മാറ ...