ഞങ്ങൾക്ക് ദൈവമാണ് സുരേഷേട്ടൻ; എല്ലാവരും അവഗണിച്ചപ്പോഴും ചേർത്തു നിർത്തി; കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ
എറണാകുളം: സമൂഹത്തിലെ എല്ലാവരും അകറ്റി നിർത്തിയപ്പോഴും തങ്ങളെ ചേർത്തു നിർത്തിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോ ഡ്രൈവർ അന്ന. അദ്ദേഹം തങ്ങൾക്ക് ദൈവത്തെ ...