കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള നടനൊപ്പം ഞാൻ പല തവണ പോയിട്ടുണ്ട്; ട്രാൻസ്‌ജെൻഡർ നിവി നിവേദിന്റെ വാക്കുകൾ ചർച്ചയാവുന്നു
കൊച്ചി: സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ...