കൊച്ചി: സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. പാർട്ടി, രാഷ്ട്രീയത്തിന്റെയൊന്നും അടിസ്ഥാനത്തിലല്ല. അദ്ദേത്തിന്റെ സ്വന്തം ഫണ്ടിൽ നിന്നു തന്നെയാണ്. അമൃത ഹോസ്പിറ്റലിൽ വച്ചായിരുന്നു എന്റെ സർജ്ജറി കഴിഞ്ഞത്. സർജറിയ്ക്ക് ശേഷം ഫോണിൽ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഭയങ്കര അനുഗ്രഹമായി കരുതുന്നു, എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും മനസ്സ് ആഗ്രഹിച്ചതുപോലെ ശരീരം മാറിയതിൽ സന്തോഷമുണ്ട് എന്നും നിവി നിവേദ് ആൻറണി പറഞ്ഞിരുന്നു.
ഇപ്പോഴിതാ നിവി മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ ചിലപരാമർശങ്ങളാണ് വീണ്ടും വൈറലാവുന്നത്. ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നിവിയുടെ വാക്കുകൾ ചർച്ചയാവുന്നത്. സിനിമയിലെ വളരെയധികം തിരക്കുള്ള നടനൊപ്പം താൻ പോകാറുണ്ടെന്നാണ് നിവി പറയുന്നത്. കൊച്ചിയിൽ അപ്പാർട്ട് മെന്റുള്ള ആ നടനൊപ്പം താൻ പല തവണ ഹുക്കഅപ്പ് ചെയ്തിട്ടുണ്ടെന്നാണ് നിവി പറയുന്നത്.
കാറുകളോടും വാച്ചുകളോടും ഒക്കെ വളരെയധികം താത്പര്യമുള്ള ആ നടന്റെ ഒപ്പം താൻ പലതവണ പോയിട്ടുണ്ട് എന്നാണ് ഈ ട്രാൻസ്‌ജെൻഡർ പറയുന്നത്. അയാൾ വ്യത്യസ്തമായ ആവശ്യങ്ങളാണ് പറയാറുള്ളത്. എന്നും റൂമിലേക്ക് കയറുമ്പോൾ നഗ്‌നമായി നിൽക്കണം എന്നൊക്കെ പറയാറുണ്ട് എന്നും നിവി പറയുന്നു
സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള ഒരു നടനെ അത്തരത്തിൽ കാണുമ്പോൾ നമുക്ക് ഒരു പ്രത്യേക രസമാണ് തോന്നുന്നത് എന്നും നിവി വ്യക്തമാക്കുന്നുണ്ട്. അയാൾക്ക് മാത്രം ആണ് ആ കാർ കേരളത്തിൽ ഉള്ളത് എന്നും അവർ പറയുന്നുണ്ട് .കാർ ഏതാണ് എന്ന് പറയില്ല എന്നും അവതാരകയോട് അവർ പറയുന്നുണ്ട്. ആരാണ് ആ നടൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചോദിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post