തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. പ്ലാന്റിന്റെ നിര്‍മ്മാണവേളയില്‍ കോടികളുടെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നു രാവിടെലെയാണ് ടൈറ്റാനിയത്തിന്റെ പ്ലാന്റിലെ ചിമ്മിനി തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
Discussion about this post