അടിമാലിയിൽ ട്രാവലർ മറിഞ്ഞു; മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മരണം; 14 പേർക്ക് പരിക്ക്
ഇടുക്കി; അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് മരണം. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മാങ്കുളം ആനക്കുളത്തിന് സമീപമാണ് ...