ട്രെഡ് മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞ് വീണു; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗാസിയാബാദ്: ട്രെഡ് മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ ജിമ്മിലായിരുന്നു സംഭവം. വ്യായാമത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ...