പണമില്ല; ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ച് പിണറായി സർക്കാർ; ആനുകൂല്യങ്ങൾ മുടങ്ങും
തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങി സർക്കാർ. പണമില്ലായ്മ അതിരൂക്ഷമായതോടെ ട്രഷറി ധന വിനിമയത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇതിനെ തുടർന്ന് അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ...