പിഎം ആവാസ് യോജനയിൽ വീട് ലഭിച്ചു; നിർമ്മാണത്തിനായി കുഴിയെടുത്തപ്പോൾ കിട്ടിയത് നിധി; സംഭവം യുപിയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ വീട് നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ നിധി കണ്ടെത്തി. ജലൗലിനെ വ്യാസ് പുര ഗ്രാമത്തിലായിരുന്നു സംഭവം. വർഷങ്ങൾ പഴക്കമുള്ള വെള്ളി ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെടുത്തത്. വ്യാസ് പുര ...