തലാഖ്-ഇ-ഹസൻ : ആധുനിക സമൂഹത്തിൽ ഇതെങ്ങനെ തുടരും? സ്ത്രീയുടെ അന്തസ്സ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്?: സുപ്രീംകോടതി
മാസത്തിലൊരിക്കൽ വീതം മൂന്നുമാസം തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്ന (തലാഖ്-ഇ-ഹസൻ) എന്ന ആചാരത്തിനെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പരിഷ്‌കൃതമായ ആധുനികസമൂഹത്തിൽ ഇത് തുടരാൻ സാധിക്കുന്നതാണോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ...









