തൃപ്പൂണിത്തുറ നഗരസഭയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് വേണം; പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയ്ക്ക് മാത്രമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ നഗരസഭാ കൗൺസലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി എറണാകുളം ജില്ലാ അധ്യക്ഷൻ അഡ്വ. കെ.എസ്സ് ...