ബിജെപിയെ വിശ്വസിക്കുന്നതിന് ത്രിപുരയിലെ ജനങ്ങൾക്ക് നന്ദി; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത് ചരിത്രദിനമെന്ന് അമിത് ഷാ
ന്യൂഡൽഹി: ത്രിപുരയിൽ ഉൾപ്പെടെ ബിജെപി നേടിയ ത്രസിപ്പിക്കുന്ന വിജയത്തിൽ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇടത് കുത്തകയിൽ നിന്ന് മോചനം നേടിയ ത്രിപുരയിൽ ...