കള്ളക്കളി… കള്ളക്കളി!; ത്രിപുരയിൽ ബിജെപി പിടിച്ചെടുത്ത സീറ്റിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം; ആവശ്യം കെട്ടിവെച്ച കാശ് നഷ്ടമായതിന് പിന്നാലെ
അഗർത്തല: ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം. ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ...