ത്രിപുരയിൽ രഥയാത്രയ്ക്കിടെ അപകടം; രഥം വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം; ഇരുപതോളം പേർക്ക് പരിക്ക്
അഗർത്തല: ത്രിപുരയിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥയാത്രയ്ക്കിടെ രഥത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടി അപകടം. ഷോക്കേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പതിനെട്ട് ...