ചുംഗ്താംഗ് ബെയ്ലി പാലം പൂര്‍ത്തിയായി; സിക്കിമിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സൈന്യം
ഗാംഗ്ടോക്ക്: സിക്കിമിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സൈന്യം. ചുംഗ്താംഗ് ബെയ്ലി പാലത്തിന്റെ പണി പൂര്‍ത്തിയാക്കി. ചുംഗ്താംഗിലെ പ്രളയബാധിത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. സിക്കിം ഗതാഗത മന്ത്രി ...