ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയ്ക്ക് പൂട്ടിടാൻ തിരുവനന്തപുരം കോർപ്പറേഷൻ; നഗരത്തിൽ നൂറിലധികം ഹോട്ടലുകളിൽ കർശന പരിശോധന
തലസ്ഥാന നഗരിയിലെ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന ആരംഭിച്ചു. നഗരത്തിലെ വിവിധയിടങ്ങളിലായി രൂപീകരിച്ച 14 പ്രത്യേക ...











