troll

‘ഇരട്ടച്ചങ്കൻ കേരളത്തിൽ ജിയോ നിരോധിച്ചു?; വ്യാജ പ്രചാരണം ഏറ്റെടുത്ത് ഒരു വിഭാഗം, തള്ളെന്ന് പരിഹസിച്ച് സാമൂഹിക മാധ്യമങ്ങൾ

കേരളത്തിൽ ജിയോ നിരോധിച്ചെന്ന് വ്യാജ പ്രചാരണം. കാർഷിക നിയമം പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയതിന് പിന്നാലെ കേരളത്തിൽ ജിയോ നിരോധിച്ചുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. 2021 മുതലാണ് ജിയോ നിരോധിക്കാൻ ...

മോദിയെ താഴെയിറക്കുന്നത് വരെ വിശ്രമമില്ലെന്ന് ശപഥം ചെയ്ത് പോയ കുഞ്ഞാലിക്കുട്ടിയെ ട്രോളി സോഷ്യല്‍ മീഡിയ

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെ ട്രോളി സോഷ്യൽമീഡിയ. എംഎല്‍എ സ്ഥാനം രാജിവെച്ച് ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് സംസ്ഥാന ഭരണം ...

‘തക്ഷശില പാകിസ്ഥാൻറേത്, പാണിനിയും ചാണക്യനും പാകിസ്ഥാൻറെ മക്കൾ‘: പാക് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ ട്രോൾ മഴ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതിൽ ഒരു പോലെ മത്സരിക്കുകയാണ്. ഇപ്പോൾ പാക് അംബാസഡർമാരും ഇന്ത്യയ്‌ക്കെതിരായ വ്യാജവും അടിസ്ഥാന രഹിതവുമായ ...

‘കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ വീട് അനുവാദമില്ലാതെ ലൈഫ് മിഷന്റെ പരസ്യത്തിന് ഉപയോഗിച്ചു‘; ഉടമസ്ഥൻ കടുപ്പിച്ചതോടെ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി സിപിഎം എംഎൽഎ വി കെ പ്രശാന്ത്

സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഉടമസ്ഥൻ രംഗത്ത്. വട്ടിയൂർക്കാവ് എം എൽ എയും സിപിഎം നേതാവുമായ വി കെ പ്രശാന്താണ് ...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോള്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്; ട്രോളി സോഷ്യൽമീഡിയ

ഡല്‍ഹി: കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന അമരീന്ദറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. നേരത്തെ, രാഹുലിന്റെ ട്രാക്ടര്‍ റാലിയും മിസ്റ്റര്‍ ബീന്‍ ചിത്രങ്ങളും ചേര്‍ത്ത് ട്രോളന്മാര്‍ ...

‘രാഹുൽജി, താങ്കൾ പ്രധാനമന്ത്രിയായാൽ ഈ നിയമങ്ങളെല്ലാം എടുത്തുകളയണമെന്ന്‘ പഞ്ചാബ് മുഖ്യമന്ത്രി: ഇങ്ങനെ ട്രോളാമോ എന്ന് സോഷ്യൽ മീഡിയ

പഞ്ചാബ്:കേന്ദ്രസർക്കാരിൻറെ കർഷക നിയമങ്ങൾക്കെതിരെ കോൺഗ്രസ് രാഷ്ട്രീയകുപ്രചരണം തുടരുകയാണ്. ഇതിൻറെ ഭാഗമായി പഞ്ചാബിൽ നടന്ന കർഷ പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധി പങ്കെടുത്തു.ഈ അവസരത്തിൽ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞ ...

‘തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നം’;വിവാദത്തില്‍ എണ്ണയൊഴിച്ച് തരൂര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദമായതിന് പിന്നാലെ ഇതിന് വിശദീകരണവുമായി ശശി തരൂര്‍ രംഗത്ത്. 'squeamishly' ''ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ ...

ട്രോളോ ? അതൊക്കെ ഈ രാജ്യത്തിന് പുറത്ത് ; ട്രോളുകളെ സൗദി പടിയടച്ച് പിണ്ഡംവെച്ചു

സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയവും സാമൂഹികവുമായ ഏതു വിഷയത്തിലും ട്രോളുകളാണ് താരം . സത്യവും , അസത്യവും ട്രോളില്‍ പൊതിഞ്ഞു നല്‍കിയാല്‍ കത്തികയറും . എന്നാലിനി സൗദിയില്‍ ഇരുന്നു ...

ടെസ്റ്റ് പരമ്പര തോറ്റതില്‍ ഇന്ത്യയെ ട്രോളി റസല്‍. ചുട്ട മറുപടി കൊടുത്ത് ട്വിറ്റര്‍ സമൂഹം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസില്‍ ഇന്ത്യ തൊറ്റതിനെ പരിഹസിച്ച് ട്വിറ്റര്‍ പോസ്റ്റിട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം റസല്‍ അര്‍ണോള്‍ഡ്. ടെസ്റ്റ് മാച്ചുകള്‍ ഇപ്പോഴും അഞ്ച് ...

Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

മോദിക്കെതിരായ ട്രോളുകള്‍ പൊളിച്ച് സോഷ്യല്‍ മീഡിയ: ‘ഓവുചാലിലെ വാതകത്തില്‍ നിന്നും പാചകവാതകം ഉണ്ടാക്കിയവര്‍ ഇവരാണ്’

ഓവു ചാലില്‍ നിന്ന് പാചക വാതകം ഉണ്ടാക്കാമെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ പരിഹസിച്ചുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10ന് ...

‘വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ഫൈവ് സ്റ്റാര്‍ റിവ്യു നല്‍കിയതൊക്കെ കൊള്ളാം പക്ഷേ മറക്കരുത് ഐസക് സാര്‍ റാഷിദമാരുടെ രക്തസാക്ഷിത്വങ്ങളെ” വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തൊടുപുഴയില്‍ ഡോറില്ലാത്ത ബസ്സില്‍ നിന്ന് ഗര്‍ഭിണിയായ യുവതി വീണ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. സീറ്റ് നല്‍കാതിരുന്ന സഹയാത്രികരെയും, ബസ് ജീവനക്കാരെയും മാത്രം കുറ്റപ്പെടുത്തി ...

മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ പങ്കുവെച്ചു, സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് പ്രതികാര നടപടി

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. കാസര്‍കോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനെയാണ് മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന്റെ ...

‘കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തില്‍ കമ്പവലിയും ഉറിയടിയും, അപ്പോ രക്തസാക്ഷിത്വം ആഘോഷിക്കാനുള്ളതാണെന്നങ്ങ് തുറന്ന് സമ്മതിച്ചല്ലേ..?’ വിടാതെ ട്രോളര്‍മാര്‍

കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം സിപിഎം ആഘോഷമാക്കി എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഡിവൈഎഫ്‌ഐ സിറ്റി ലോക്കല്‍ കമ്മറ്റി നവംബര്‍ 25ന് കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണമാണ് സംഘാടകര്‍ ആഘോഷമാക്കിയത്. ...

”സീമയെ തേച്ചല്ലേ സഖാക്കളേ..” സിപിഎം സഹായിച്ചില്ലെങ്കില്‍ കുമ്മനം ജയിച്ചേനെ ഇല്ലേ മുരളീധരാ..’വട്ടിയൂര്‍ക്കാവിനെ ചൊല്ലി ട്രോളര്‍മാര്‍

വട്ടിയൂര്‍ക്കാവില്‍ തനിക്ക് ജയിക്കാനായി ഇടതുമുന്നണിയുടെ സഹായം ലഭിച്ചതായുള്ള കെ. മുരളീധരന്‍ എം.എല്‍.എയുടെ തുറന്ന് പറച്ചില്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ബിജെപി അനുകൂല സൈബര്‍ വിഭാഗങ്ങള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ...

ആര്‍ജെഡി മഹാറാലി ചിത്രത്തില്‍ ഫോട്ടോഷോപ്പിലൂടെ ആളെ കൂട്ടി; ലാലു പ്രസാദിനെ ട്രോളി സോഷ്യല്‍ മീഡിയ

പാറ്റ്‌ന: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പാറ്റ്‌നയില്‍ ആര്‍ജെഡി നടത്തിയ മഹാറാലിയുടെ ചിത്രം ട്വിറ്ററിലിട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് നേരെ ട്രോള്‍മഴ. ...

‘നെയ്മറിന് പകരം മമ്മൂട്ടി’ കണ്ടെത്തലുമായി ട്രോളര്‍മാര്‍

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലിലേക്ക് പോയ നെയ്മറിന് പകരം മമ്മൂട്ടിയെ ഉള്‍പ്പെടുത്താമെന്ന കണ്ടെത്തലുമായി ട്രോളര്‍മാര്‍. ഫുട്‌ബോളിനോട് പണ്ടേ ഇഷ്ടമുള്ളയാണ് മമ്മൂട്ടി. 2012-ല്‍ ഇ.കെ നായനാര്‍ സ്മാരക ഗോള്‍ഡ് ...

അമിത് ഷായുടെ കേരളാസന്ദര്‍ശനത്തെ ട്രോളിയ അലവലാതി ഷാജിക്ക് ചുട്ട മറുപടിയുമായി അമരേന്ദ്ര ഷാ ജി

കോട്ടയം: അമിത് ഷായുടെ കേരളാസന്ദര്‍ശനത്തെ ട്രോളിയ അലവലാതി ഷാജിക്ക് വെല്ലുവിളിയുമായി ബിജെപി അനുകൂലികളുടെ അമരേന്ദ്ര ഷാ ജി. ചരിത്ര വിജയം കുറിച്ച ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയുടെ തന്നെ ...

കെ എം മാണിയെ ട്രോളിയ ആഷിക് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ

  കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കെ എം മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിഖ് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ. ബാര്‍ കോഴ വിവാദത്തില്‍ മാണി പെട്ടിരിക്കുന്ന ...

സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും പരസ്പരം ട്രോളിയാല്‍…..

സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും പരസ്പരം ട്രോളിയാല്‍ എങ്ങനെയിരിക്കും? ആരാധകര്‍ തമ്മില്‍ അടിപിടി കൂടിയാലും മോഹന്‍ലാലും മമ്മൂട്ടിയും സുഹൃത്തുക്കളാണെന്നത് എല്ലാവര്‍ക്കും അറിയാം. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും ...

ചൈനയുടെ നടപടിക്ക് ഇന്ത്യന്‍ ടെക്കികളുടെ മറുപടി; ബെയ്ജിങ്ങിന്റെ പേര് ബിജാന്‍പൂര്‍ എന്നാക്കുന്നു, ചൈനയെ ട്രോളി ട്വിറ്റര്‍

അരുണാചല്‍ പ്രദേശിലെ തവാംഗില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അടുത്തിടെ സന്ദര്‍ശനം നടത്തിയതുമുതല്‍ ചൈന-ഇന്ത്യ ബന്ധം വഷളായിരിക്കുകയാണ്. അരുണാചല്‍ സൗത്ത് ടിബറ്റാണെന്നും ചൈനയുടെ ഭാഗമാണെന്നും ആണ് അവരുടെ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist