ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതത്തിൽ സ്ഫോടന പരമ്പര ; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത : ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതത്തിൽ തുടർച്ചയായി നിരവധി സ്ഫോടനങ്ങൾ അനുഭവപ്പെട്ടു. ഏപ്രിൽ 17 രാത്രിയോടെ ആയിരുന്നു റുവാങ് അഗ്നിപർവതത്തിൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ ഉണ്ടായത്. ...