ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ; മലയാളം അദ്ധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട : ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ ആയിരുന്നു ...