കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ കൊലയാളി ; ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിൽ ഒന്ന് ഇന്ത്യയിൽ പടരുന്നു
ന്യൂഡൽഹി : ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയ രോഗം. എന്നാൽ ഏറ്റവും കൂടുതൽ ക്ഷയരോഗം ബാധിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ 26 ശതമാനം ഇന്തോനേഷ്യ ...