രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉത്തമമായ ബന്ധത്തിന്റെ സാക്ഷിയാണ് ഈ ട്യുലിപ്‌സ് പുഷ്പങ്ങൾ; ഡൽഹിയിലെ ട്യുലിപ് ഫെസ്റ്റിവലിൽ പങ്കെടുത്ത് നെതർലൻഡ്‌സ് അംബാസിഡർ
ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന ട്യൂലിപ്പ് ഫെസ്റ്റിവലിൽ പങ്കെടുത്ത് നൈതർലൻഡ്‌സ് അംബാസിഡർ മരിസ ജെറാർഡ്‌സ്. ഈ ട്യൂലിപ്‌സ് പൂക്കൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉത്തമ ബന്ധത്തിന്റെ സാക്ഷിയാണെന്ന് മരിസ ...