ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയെ നിസ്സാരമായി കാണരുതേ ; കൂടെ ഈ പ്രശ്നങ്ങൾ കൂടിയുണ്ടെങ്കിൽ അപകട സാധ്യത ഏറെ
ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കണ്ണിനുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? ഇക്കാര്യം നിസ്സാരമായി കാണരുത് എന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അടിക്കടി ഉണ്ടാകുന്ന തലവേദനയോടൊപ്പം ...