‘ശ്രദ്ധ വാക്കര്‍ കേസിന് ശേഷം പിരിയാന്‍ നിര്‍ബന്ധിതനായി’, ആത്മഹത്യ ചെയ്ത നടി തുനീഷയുടെ കാമുകന്‍ ഷസീന്‍ ഖാന്‍
മുംബൈ: കോലിളക്കം സൃഷ്ടിച്ച ശ്രദ്ധ വാക്കര്‍ കേസിന് ശേഷം രാജ്യത്ത് ഉടലെടുത്ത സാഹചര്യത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും അതെത്തുടര്‍ന്നാണ് തുനീഷയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും ടിവി താരം തുനീഷ ...