‘ഷീസന്‍ ഖാന്‍ തുനീഷ ശര്‍മ്മയെ സെറ്റില്‍ വെച്ച് മര്‍ദ്ദിച്ചു, മതം മാറാന്‍ നിര്‍ബന്ധിച്ചു’; നടിയുടെ അമ്മ
മുംബൈ: സഹനടനും മുന്‍ കാമുകനുമായ ഷീസന്‍ ഖാന്‍ തുനീഷ ശര്‍മ്മയെ സെറ്റില്‍ വച്ച് മര്‍ദ്ദിച്ചിരുന്നു എന്ന ആരോപണവുമായി നടിയുടെ അമ്മ. മതം മാറി ഇസ്ലാം മതം സ്വീകരിക്കാന്‍ ...