പഠിച്ച സ്കൂൾ വിലയ്ക്ക് വാങ്ങി പൊളിച്ചു കളഞ്ഞ് നടന്റെ പ്രതികാരം ; കയ്യടിയുമായി ആരാധകർ
പണ്ട് പഠിച്ച സ്കൂൾ എന്നത് പലർക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓർമ്മ ആയിരിക്കും. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് വർഷങ്ങളായി പഴയ സ്കൂളിനോട് കൊണ്ടുനടന്ന പ്രതികാരം സഫലമാക്കിയ ഒരു ...








