ധോണി ഒപ്പിച്ച തമാശയിരുന്നു അത്, ആളുകളെ മുഴുവൻ പറ്റിച്ചതിന് പിന്നാലെ വന്നത് രോമാഞ്ച നിമിഷം; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം
യുവ പേസ് ബൗളർ തുഷാർ ദേശ്പാണ്ഡെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ കരിയർ ആരംഭിച്ചത് ചെന്നൈ സൂപ്പർ കിങ്‌സിലൂടെയായിരുന്നു. ഇതിഹാസ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ തന്റെ ...








