കൊച്ചിയിൽ വിമാനത്തിനുള്ളിൽ കൊവിഡ് ബാധിതൻ; 270 യാത്രക്കാരെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചേക്കും, ഗുരുതര വീഴ്ചയെന്ന് ആരോപണം
കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്തിലെ 270 യാത്രക്കാരെയും പരിശോധനയ്ക്ക് ...