ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചെറിയ തിരിച്ചടിക്ക് ശേഷം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന് യോഗി ആദിത്യനാഥ്
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയുടെ അടിത്തറയായ ഉത്തർപ്രദേശിൽ വെന്നി ക്കൊടി പാറിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. ഈയാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ ബിജെപി വിജയിക്കുകയും ആറാമത് ലീഡ് ...