കോഴയുടെ ഒരു പങ്ക് യു.വി.ജോസ് കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ; കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ലൈഫ്മിഷൻ കോഴ കേസിൽ മുൻ സിഇഒ യു.വി ജോസിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യു.വി.ജോസിനെ ഇന്ന് വീണ്ടും ...