സിംബാബെയ്‌ക്കെതിരെ പൊരുതി തോറ്റ് യുഎഇ, അരങ്ങേറ്റത്തില്‍ തിളങ്ങി യുഎഇയുടെ പാലക്കാടന്‍ താരം കൃഷ്ണചന്ദ്രന്‍
നെല്‍സണ്‍: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ യുഎഇയ്ക്ക് തോല്‍വി. സിംബാബവെയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ശേഷമാണ് നവാഗതരായ യുഎഇ കീഴടങ്ങിയത്. യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രന്‍ മികച്ച പ്രകടനം ...