ഉദയ് പ്രതാപ് കോളേജിന്റെ നൂറേക്കറോളം ഭൂമി തങ്ങളുടേത്; വീണ്ടും അവകാശവാദവുമായി വഖഫ് ബോർഡ്; പ്രതിഷേധം
ലക്‌നൗ: വാരാണസിയിലെ ഉദയ് പ്രതാപ് കോളേജിന്റെ ഭൂമിയിൽ വീണ്ടും അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ്. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധവുമായി കോളേജ് അധികൃതർ രംഗത്ത് എത്തി. വഖഫ് ...