ബംഗാളിൽ മാത്രമല്ല, തൃശൂരിലും രണ്ടുപാർട്ടികളും ഭായ് ഭായ്: യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്
തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ ...