ജഡ്ജി നീതിമാനാണ്, പക്ഷേ റോബോട്ടല്ല; ബലാത്സംഗക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ജഡ്ജിയ്ക്ക് ഒരിക്കലും കണ്ണുകളടച്ച് റോബോട്ടിനെ പോലെ നിശബ്ദ കാഴ്ചക്കാരനാകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസിൽ വധശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഒരു ...