വിദേശകാര്യമന്ത്രിയുടെ സുരക്ഷാ വീഴ്ച; യുകെ സർക്കാർ നയതന്ത്ര ബാധ്യതകൾ പൂർണ്ണമായും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യ
പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ, ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്താനോ ഉള്ള ഇത്തരം ശ്രമങ്ങളെ പൂർണ്ണമായും എതിർക്കുന്നുവെന്നും യുകെ ഗവൺമെൻറ് വക്താവ്. ലണ്ടനിലെ ചാതം ഹൗസിന് സമീപത്ത് ഖാലിസ്ഥാൻ പ്രതിഷേധക്കാർ വിദേശകാര്യമന്ത്രി ...