യുകെയിൽ മലയാളി നഴ്‌സിനെയും കുട്ടികളെയും കൊലപ്പെടുത്തിയ സംഭവം; ഭർത്താവിന് 40 വർഷം കഠിന തടവ്
ലണ്ടൻ : യുകെയിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് കഠിന തടവ് വിധിച്ച് നോർത്താംപ്ടൺഷെയർ കോടതി. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജുവിന് (52) ...








