ബലാത്സംഗ കേസുകൾ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥരെ ഫുട്ബോൾ മത്സരങ്ങളുടെ സുരക്ഷയ്ക്ക് അയക്കുന്നു ; യുകെ പോലീസിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്
ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും തടയുന്നതിലും അന്വേഷണം കാര്യക്ഷമമായി നടത്തുന്നതിലും യുകെ പോലീസിന് വീഴ്ച പറ്റുന്നതായി അന്വേഷണ റിപ്പോർട്ട്. ബലാത്സംഗങ്ങളുടെയും ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെയും അന്വേഷണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ...