യുകെയുടെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തും; നേട്ടവും ലക്ഷ്യവും ഇത്
സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താനുള്ള നടപടികളുമായി ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ. ഈ കഴിഞ്ഞ ദിവസം പൊതുസഭയിൽ ഇത് സംബന്ധിച്ച കരട് ബിൽ അവതരിപ്പിച്ചു. ഇന്ത്യയ്ക്ക് ...