തൃശ്ശൂരിൽ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; അദ്ധ്യാപിക പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
തൃശ്ശൂർ: യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ അദ്ധ്യാപിക പോലീസിൽ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർസെക്കന്ററി സ്‌കൂളിലെ യുകെജി അദ്ധ്യാപികയായ സെലിൻ (29) ...