റഷ്യ -യുക്രൈയ്ൻ സംഘർഷം ; പരിഹാരത്തിനായുള്ള മോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ
മോസ്‌കോ : യുക്രൈയ്ൻ യുദ്ധത്തിന് പരിഹാരം കാണാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ ഓരോ തവണയും അദ്ദേഹം ...