കോഴിക്കോട് തീഗോളം വീണതായി സംശയം, കൃഷിയിടം കത്തി നശിച്ചു
കോഴിക്കോട്: കഴിഞ്ഞദിവസം കേരളത്തിന്റെ ആകാശത്ത് കണ്ട തീഗോളം കോഴിക്കോടിനടുത്ത് പാലാട്ട് നഗറില്‍ വീണതായി സംശയം.ഇവിടുത്തെ കൃഷിയിടം തീപിടിച്ച് നശിച്ചു.കൃഷിയിടത്തിലെ വാഴയും മരച്ചീനിയുമൊക്കെ തീപിടിച്ച് കത്തി നശിച്ചു. തുടര്‍ന്ന് ...