ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളാകാൻ അൾട്രാ ടെക് ; ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാക്കളായ ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങി അൾട്രാടെക്. ഇന്ത്യ സിമൻ്റ്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും എന്നാണ് അൾട്രാടെക് പ്രഖ്യാപിച്ചിട്ടുള്ളത്. ...