പേമാരി വന്നാലും കുടചൂടില്ല…49 വർഷമായിട്ടും തെറ്റിക്കാത്ത പ്രതിജ്ഞ; ഈ വയനാട്ടുകാരന് കാരണമൊന്ന് മാത്രം
മാനന്തവാടി: മഴ ഇടമുറിയാതെ പെയ്യുകയാണ് കേരളത്തിൽ. കോട്ടോ കുടയോ ഇല്ലാതെ ഒരടി നടന്നാൽ പിന്നെ കുളിച്ചുകയറേണ്ട അവസ്ഥ. എന്നാൽ വയനാട് തൃശ്ശിലേരി കുമ്പളാട്ടുകുന്നേൽ മാത്യുവിന് കുടയേ വേണ്ട. ...