വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടില്ല ; വിസമ്മതം അറിയിച്ച് സുപ്രീംകോടതി ; ഡിസംബർ 6നകം ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം
ന്യൂഡൽഹി : 2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ആറ് മാസത്തെ സമയപരിധി നീട്ടണമെന്ന് ...








