അറസ്റ്റിലായവർ ‘പാവങ്ങൾ’, പണമെല്ലാം അവൻ കൊണ്ടുപോയി,അവളെ ചൂഷണംചെയ്യുകയായിരുന്നു റസീനയുടെ ഉമ്മ
കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ...