” ഉമ്മന്‍ചാണ്ടി കേരളത്തില്‍ തുടരട്ടെ ; അതാണ് മറ്റ് എം.എല്‍.എമാര്‍ക്ക് താത്പര്യം ” കെ മുരളീധരന്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍ . എം.എല്‍.എമാര്‍ക്ക് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി ...