മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം മുപ്പത് ജനപ്രതിനിധികള്‍ക്കു സോളിര്‍ കമ്മീഷന്‍ നോട്ടീസയച്ചു.സോളാര്‍ കേസില്‍ മൊഴി നല്‍കിയവര്‍ പരാമര്‍ശിച്ച മന്ത്രിമാര്‍ക്കും എംഎന്‍എമാര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷനു മുന്‍പാകെ നല്‍കണം എന്നും അറിയിച്ചു.
Discussion about this post