നല്ല മൂഡിലല്ലേ എങ്കില്‍ ജോലിയ്ക്ക് വരണ്ട; എടുക്കാം ‘അണ്‍ഹാപ്പി ലീവ്’
ഓരോരുത്തര്‍ക്കും ഓരോ ദിവസവും വ്യത്യസ്തമാണ്. ചില ദിവസങ്ങളില്‍ നല്ല ഉന്മേഷമായിരിക്കും എന്നാല്‍ ചിലപ്പോള്‍ നേരേ തിരിച്ചും. അങ്ങനെ ജോലിയൊന്നും ചെയ്യാന്‍ തോന്നാത്ത ദിവസങ്ങളില്‍ അവധിയെടുക്കാന്‍ പറ്റിയാല്‍ എങ്ങനെയുണ്ടാവും. ...