അത് സഹിച്ചില്ല…; വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിൽ വിവാഹമോചനം നേടി യുവതി
വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിഞ്ഞപ്പോൾ വിവാഹമോചനം നേടി ദമ്പതികൾ.വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരൻ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് വിവരം.വിവാഹ ചടങ്ങുകൾക്ക് പിന്നാലെ കോർട്ട്ഹൗസിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ...