യുണിലിവർ നേതൃനിരയിലേക്ക് മലയാളി വനിത ; ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റായി പ്രിയ നായർ
ലണ്ടൻ : യുകെ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് കമ്പനിയായ യുണിലിവറിന്റെ നേതൃനിരയിൽ ഇനി ഒരു മലയാളി വനിതയും ഉണ്ടാകും. മലയാളിയായ പ്രിയ നായർ ...