കർണാടകയിലുടനീളം ഹനുമാൻ ചാലിസ ചൊല്ലും; കോൺഗ്രസുകാർക്കും സ്വാഗതം ; ശോഭ കരന്ദലാജെ
ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളും സ്റ്റാർ ക്യാമ്പെയ്‌നർമാരും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രക ...